വോട്ടിങ് യന്ത്രങ്ങളെ അവിശ്വസിക്കാമോ? വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുമോ സുപ്രീം കോടതി വിധി?

ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ കാര്യത്തിൽ സുപ്രീം കോടതി അന്തിമവിധി പറഞ്ഞെങ്കിലും തര്‍ക്കങ്ങള്‍ക്കും പൊല്ലാപ്പുകള്‍ക്കും അറുതിയാവുന്നേയില്ല. അത്ര വലിയ കുഴപ്പംപിടിച്ച ഒന്നാണോ ഈ യന്ത്രം? ഒരു അന്വേഷണം ആവശ്യമാണ്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പില്‍ക്കാലത്ത് വന്ന പരിഷ്‌കാരമാണ് വോട്ടിങ് മെഷീന്‍. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുപ്രധാനമാണ് വോട്ടിങ് ഉപകരണങ്ങള്‍. ഓരോ തിരഞ്ഞെടുപ്പ് കാലത്തും അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒട്ടും കുറവുണ്ടാകാറില്ല. ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടുള്ള കേസുകള്‍ കോടതി കയറാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ആദ്യ ഇ.വി.എം. തിരഞ്ഞെടുപ്പും വിവാദവും
Content Highlights: Loksabha election 2024 Supreme Court vedrict on Electronic Voting Machine