പോലീസ് രാജിന്റെ ഇരുപത്തിയൊന്ന് മാസം, റായ്ബറേലിയുടെ തിരിച്ചടി, ഒപ്പംനിന്ന് കേരളം

ഇന്ദിരാഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രം ഫോട്ടോ: മാതൃഭൂമി
ഇന്ദിരാഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രം ഫോട്ടോ: മാതൃഭൂമി

1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക ഒറിയാന ഫെല്ലാസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞു.

''ചിലപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തികളുടെ താല്‍പ്പര്യത്തേക്കാള്‍ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കേണ്ടിവരും. രാജ്യ സ്വാതന്ത്ര്യത്തിന്റെ വലിയ താല്‍പ്പര്യത്തിനായി ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടി വരും. നമ്മള്‍ തിരിച്ചുവരും. പുതിയ പാഠങ്ങള്‍ പഠിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും.

Content Highlights: Indira and Emergency Period Loksaba Election 2024

Continue reading