ബി.ജെ.പി. കൊണ്ടുപോകുന്നത് കേരളത്തിലെ ഇടതുവോട്ടുകളോ? വോട്ട് വിഹിതം പറയുന്നത് നോക്കാം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ലക്ഷ്യംവെക്കുന്നത് ഇരുപതിൽ ഇരുപത്. ഒരു സീറ്റിലെ തോൽവി പോലും താങ്ങാനാവില്ല. എങ്കിലും കഴിഞ്ഞ തവണ വീശിയ കാറ്റല്ല ഇക്കുറി അടിക്കുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണിക്ക് അറിയാം. പ്രതീക്ഷയും പ്രാർത്ഥനയുമാണ് അവസാനഘട്ടത്തിൽ യു.ഡി.എഫിനെ മുന്നോട്ടുനയിക്കുന്നത്. 

കഴിഞ്ഞ തവണ ഒപ്പം നിന്നത് ആലപ്പുഴ മാത്രം. ഇക്കുറി അതിനു മുകളിൽ എത്ര സീറ്റ് കിട്ടിയാലും ബോണസ്.  ആറ്റിങ്ങൽ, മാവേലിക്കര, ആലത്തൂർ, പാലക്കാട്, കണ്ണൂർ, തൃശൂർ മണ്ഡലങ്ങൾ പ്രതീക്ഷ പകരുന്നുമുണ്ട്. ന്യൂനപക്ഷം ഒപ്പം നിന്നാൽ കാസർകോടും വടകരയും കൈയിലിരിക്കുമെന്നും ഇടതുപക്ഷം കരുതുന്നു. 

Content Highlights: Lok Sabha Election Results, Kerala 2024, exit polls, vote share, ldf, udf, nda

Continue reading