‘കോൺഗ്രസും ലീഗും തമ്മിൽ സീറ്റിലെ അന്തരം കുറയുന്നു, കോൺഗ്രസിൽ BJP മനസ്സുള്ളവർ കൂടുന്നു’

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യവസായമന്ത്രി പി. രാജീവ് മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു.
* തിരുവനന്തപുരം കോർപറേഷൻ പിടിച്ചത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണല്ലോ. എങ്ങനെയാണ് ഈ വെല്ലുവിളിയെ കാണുന്നത്..
Content Highlights: it was vd satheesan not vellappally natesan made communal remark at first there is an increase in bjp minded people in congress says minister and cpm leader p rajeev