കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠന വകുപ്പില്‍ പി.എച്ച്.ഡി .പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . ഒരൊഴിവാണുള്ളത്. സൈബര്‍/ഡിജിറ്റല്‍
ഫോറന്‍സിക് എന്നതാണ് സ്‌പെഷ്യലൈസേഷന്‍. അപേക്ഷകര്‍ ബയോഡാറ്റയും മതിയായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ജൂലൈ 19-ന് വൈകീട്ട് അഞ്ചുമണിക്ക് മുന്പായി forensichod@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.
ഡോ.ലജിഷ് വി .എല്‍.( സൂപ്പര്‍വൈസര്‍ )ഫോണ്‍: 9495793094. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. https://uoc.ac.in/index.php/info-desk/press-release
Content Highlights: Ph.D. in Forensic Science at University of Calicut. Entrance