ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വകാര്യ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ (എം.ഡി.എസ്) കോഴ്‌സിലേക്ക് ഓൺലൈൻ ഓപ്ഷൻ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂലായ് 19, വൈകീട്ട് 5ന് മുൻപായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300.
Content Highlights: pg dental online option