കൈയക്ഷരം നന്നാക്കാന്‍ ഓണ്‍ലൈന്‍ കോഴ്സ്

-
-

കൊച്ചി: ഗ്ലോബൽ അക്കാദമിയുടെ കീഴിൽ സ്കൂൾ വിദ്യാർഥികൾക്കായി ഇംഗ്ലീഷ് കൈയക്ഷരം നന്നാക്കാനുള്ള കോഴ്സ് ഓൺലൈനിൽ സൗജന്യമായി നൽകുന്നു. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ മൂന്നു ഗ്രൂപ്പുകളിലായിട്ടാണ് ഓൺലൈനിൽ ട്രെയിനിങ് നൽകുന്നത്.

കോഴ്സ് ചെയ്യാനാഗ്രഹിക്കുന്ന വിദ്യാർഥികൾ www.globalacademy.org.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 18001232893, 9447574289.

Content Highlights: Online course to improve handwriting

Content Highlights: