കിറ്റ്‌സിൽ എം.ബി.എ.; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 14-ന്

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 14-ന് രാവിലെ 10-ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9446529467.
Content Highlights: mba spot admission in kitts