സൈബര്‍ സെക്യൂരിറ്റി കേഡറ്റ്- എത്തിക്കല്‍ ഹാക്കിംഗ് പഠിക്കാം, നൂറുശതമാനം സ്കോളര്‍ഷിപ്പോടെ

കേരള നോളജ് ഇക്കണോമി മിഷനും, ടെക്‌നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സൈബര്‍ സെക്യൂരിറ്റി കേഡറ്റ്- എത്തിക്കല്‍ ഹാക്കിംഗ് 2023 ഗ്ലോബല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം പഠിക്കാന്‍ അവസരമൊരുക്കുന്നു. 100% സ്‌കോളര്‍ഷിപ്പോടുകൂടി കോഴ്‌സ് പഠിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. നോളജ് ഇക്കണോമി മിഷന്റെ DWMS പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ആയിരം പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.knowledgemission.kerala.gov.in
Content Highlights: kerala knowledge economy mission technowally software india private limited