കേരള എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു

Image: Freepik
Image: Freepik

2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18.07.2025 വൈകുന്നേരം 4.00 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് 11.07.2025 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ : 0471 - 2332120, 2338487 

Content Highlights: Application deadline for Kerala Engineering admissions 2025-26 extended to July 18, 2025.