ഡി.എൻ.ബി. ഓപ്ഷൻ നൽകാം

പ്രതീകാത്മക ചിത്രം | Photo-Gettyimages
പ്രതീകാത്മക ചിത്രം | Photo-Gettyimages

2024-2025 അധ്യയനവർഷത്തിലെ ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്.), ഡി.എൻ.ബി. (പോസ്റ്റ് ഡിപ്ലോമ) കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റിനായി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സൗകര്യം www.cee.kerala.gov.in -ൽ ഡിസംബർ 16 മുതൽ 19-ന് രണ്ടുവരെ ലഭ്യമാണ്. സഹായങ്ങൾക്ക്: 0471 2525300.

Content Highlights: dnb course allotment options