ഡല്‍ഹി സര്‍വകലാശാല, പിജി രണ്ടാംഘട്ട അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Image: Freepik
Image: Freepik

ഡല്‍ഹി സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാം സീറ്റ് അലോട്ട്‌മെന്റ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.

സിയുഇടി 2024 രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനതീയതി എന്നീ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.അപേക്ഷകര്‍ക്ക് ജൂലൈ 2 മുതല്‍ ജൂലൈ 6 വരെ അനുവദിച്ച സീറ്റുകള്‍ സ്വീകരിക്കാന്‍ അവസരമുണ്ട്.ജൂലായ് 9 വരെ അഡ്മിഷന് വേണ്ടി ഓണ്‍ലൈനായി പണമടയ്ക്കാം

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://admission.uod.ac.in/

Content Highlights: Delhi University PG 2024 Round 2 Seat Allotment Results Released