സി.യു.ഇ.ടി. യു.ജി.: അപേക്ഷാതീയതി 31 വരെ നീട്ടി

AI Image created by mathrubhumi.com
AI Image created by mathrubhumi.com

ന്യൂഡൽഹി: സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2024-ന് അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 31-ന് രാത്രി 9.50-വരെ നീട്ടിയതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു.

വിവരങ്ങൾക്ക്: exams.nta.ac.in/CUET-UG/

Content Highlights: cuet ug exam date