ബി.ടെക്. ലാറ്ററൽ എൻട്രി: ഹാൾ ടിക്കറ്റ്

ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീത സുഷമ സ്വരാജിനോടൊപ്പം/ മാതൃഭൂമി ഫയല്‍ ചിത്രം
ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീത സുഷമ സ്വരാജിനോടൊപ്പം/ മാതൃഭൂമി ഫയല്‍ ചിത്രം

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ ബി.ടെക്. ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിങ് പ്രൊഫഷണൽസ്) കോഴ്സ് പ്രവേശനത്തിന് ജൂൺ 30-നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് www.lbscentre.kerala.gov.in -ൽനിന്നു ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.

Content Highlights: Btech lateral entry hallticket