കോടതി പറഞ്ഞു: 'കൊലപാതകി ഇയാളാണെന്നറിയാം, എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നു'

സന്തോഷ് കുമാര്‍ സിംഗ്, പ്രിയദര്‍ശിനി മാട്ടൂ
സന്തോഷ് കുമാര്‍ സിംഗ്, പ്രിയദര്‍ശിനി മാട്ടൂ

ഉന്നത പദവികളും സ്വാധീനവും ഉപയോഗിച്ച് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ല. ജനാധിപത്യത്തിലൂന്നിയുള്ള ഭരണവ്യവസ്ഥയുള്ള രാജ്യങ്ങളില്‍ വാദിഭാഗത്ത് നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ജനങ്ങളുടെ പ്രതിഷേധവും പോരാട്ടങ്ങളും ചില കേസുകളിലെങ്കിലും കരുത്തായിട്ടുണ്ട്. അതിനുദാഹരണമാണ് പ്രിയദര്‍ശിനി മാട്ടൂ കൊലപാതക കേസ്. പിറകെ നടന്ന് നിരന്തരം ശല്യം ചെയ്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമത്തിന്റെ സഹായം തേടിയതാണ് ഈ പെണ്‍കുട്ടി. പക്ഷേ അതവസാനിച്ചത് അവളുടെ ദാരുണ മരണത്തിലും.

ആരാണ് പ്രിയദർശിനി?

Content Highlights: priyadarshini mattoo murder case controversy Indian judiciary santosh kumar singh trial

Continue reading