അങ്കമാലിയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അങ്കമാലി: മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളിയെന്ന ആളാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.

Content Highlights: Fatal shooting incident reported in Manjapra, Angamaly., Victim identified as local resident Jose., Suspect identified as Poly; investigation ongoing.