മലയാറ്റൂരില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍; കാണാതായത് രണ്ടുദിവസം മുമ്പ്

ആലുവ: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹമാണ് സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.
ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച സെബിയൂരിലെ പറമ്പില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlights: Tragic discovery in Malayattoor: A 19-year-old girl`s body found in a deserted plot. Investigations are underway into the mysterious circumstances of her death. Read for details.