റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി, അന്വേഷണം ആരംഭിച്ച് എക്സൈസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് എതിർവശം റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഒരു മീറ്റർ നീളവും മൂന്നുമാസം വളർച്ചയുമുള്ള കഞ്ചാവ് ചെടി എക്സൈസാണ് കണ്ടെത്തിയത്. ആരോ വളർത്തി പരിപാലിച്ച നിലയിലാണ് ചെടിയുള്ളത്. കോട്ടയം എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlights: cannabis plant found in road side