പേരാമ്പ്രയില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Man throws acid on ex-wife in Kozhikode, Perambra