'ഞങ്ങളെ അറസ്റ്റ് ചെയ്യാം, പിന്നെ നിങ്ങളും കുടുംബവും ജീവിച്ചിരുന്നതിന് ഒരു തെളിവും ബാക്കിയുണ്ടാവില്ല’

എഐ നിർമിത ചിത്രം | Created with ChatGPT
എഐ നിർമിത ചിത്രം | Created with ChatGPT

‘‘സാറിനെ അന്വേഷിച്ചൊരാൾ വന്നിരിക്കുന്നു. കുറച്ച് നേരമായി വന്നിട്ട്. രണ്ടുതവണ വന്ന് സാറിന്റെ തിരക്ക് കഴിഞ്ഞോയെന്ന് അന്വേഷിച്ചിട്ടുപോയി. ഓരോ പ്രാവശ്യവും ചായ കുടിച്ചേച്ചും വരാം എന്ന് പറഞ്ഞ് പോയതാണ്.’’ നന്ദന വന്നുപറഞ്ഞപ്പോൾ ഞാൻ തലയുയർത്തി നോക്കി. തിരുവനന്തപുരം പിടിപി നഗറിലെ വനംവകുപ്പ് കെട്ടിടസമുച്ചയത്തിനകത്ത് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഓയുടെ ഓഫീസും പരിസരവും ആകുന്നു 'കൃത്യസ്ഥലം.'

'സാറിന്റെ ചങ്ങാതിയാണെന്നാണ് പറഞ്ഞത്. നാട്ടിൽ നിന്നാണ്. കൂടെ പഠിച്ചതാണെന്നും പറയാൻ പറഞ്ഞു'

Content Highlights: Exposure of the 'Rice Pulling' scam involving mythical radioactive properties in antiques., Insight into the illegal trade of protected species like the Red Sand Boa (Iruthalamuri)., Real-world challenges faced by forest officials in 2026 regarding wildlife smuggling syndicates., The psychological manipulation tactics used by smugglers to lure government officials.

Continue reading