ലീലാമഹലിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യവും കത്തോലിക്കാ സഭയുടെ ബഹിഷ്കരണവും

ലീലചേച്ചി 2017 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍
ലീലചേച്ചി 2017 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍

ബോംബെയാത്രകള്‍ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായിരുന്നു. ലീലച്ചേച്ചിയുടെ ഭര്‍ത്താവ് കുര്യാക്കോസളിയന്‍ ബോംബെയില്‍ എന്‍ജിനീയറായിരുന്നു. അതുകൊണ്ട് ഹൈസ്‌കൂള്‍ പഠനകാലത്ത് മിക്കവാറും വേനലവധികളില്‍ അവിടെയായിരുന്നു. 

അക്കാലത്ത് അവര്‍ താനെയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. രണ്ടു വയസ്സുള്ള താരമോള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. എനിക്കൊരു സ്വപ്നഭൂമി പോലെയായിരുന്നു ബോംബെ. വന്‍കെട്ടിടങ്ങള്‍, ചേരികള്‍, ആള്‍ത്തിരക്ക്, ഇലക്ട്രിക് ട്രെയിന്‍, ഭാഷകള്‍, വേഷങ്ങള്‍, ആചാരങ്ങള്‍ എന്നുതുടങ്ങി എല്ലാംകൊണ്ടും ഒരു പുതിയ ലോകം! 

Content Highlights: cinemayum njanum Thampi Antony column

Continue reading