എം.സി.സിയില്‍ 13 ഒഴിവ്

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.
ലക്ചറര്‍-2: ശമ്പളം: 35,000 രൂപ. യോഗ്യത: നഴ്‌സിങ്ങില്‍ ബിരുദാനന്തരബിരുദം. പ്രായം: 36 കവിയരുത്. വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 19 (10 am)
റസിഡെന്റ് ഫാര്‍മസിസ്റ്റ്-1: ശമ്പളം: 15,000 രൂപ (ഡിപ്ലോമ) 17,000 രൂപ (ഗ്രാജുവേറ്റ്). യോഗ്യത: ഡി.ഫാം/ ബി.ഫാം. പ്രായം: 30 കവിയരുത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂണ്‍ 30 (5 pm)
പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്-5: ശമ്പളം: 10,000 രൂപ. യോഗ്യത: പ്ലസ്ടു. പ്രായം: 30 കവിയരുത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം അവസാന തീയതി: ജൂണ്‍ 30 (5 pm)
ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1: ശമ്പളം 20,000 രൂപ. യോഗ്യത:എം.എസ്‌സി. മെഡിക്കല്‍ ബയോ കെമിസ്ട്രി / ബി.എസ്‌സി. മെഡിക്കല്‍ ബയോകെമിസ്ട്രി, രണ്ടുവര്‍ഷത്തെ അധ്യാപനപരിചയം. പ്രായം: 36 കവിയരുത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം അവസാന തീയതി: ജൂണ്‍ 30 (5 pm)
മറ്റ് തസ്തികകളും ഒഴിവും: ലക്ചറര്‍ (1), പ്രൊഫസര്‍ (2), പ്രൊഫസര്‍-കം-വൈസ് പ്രിന്‍സിപ്പല്‍ (1). അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം അവസാന തീയതിL ജൂണ്‍ 30 (5pm)
വെബ്‌സൈറ്റ്: www.mcc.kerala.gov.in
Content Highlights: vacancies in malabar cancer centre