SSC CHSL 2024 ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ എസ്എസ്‌സി കമ്പൈയന്റ് ഹയര്‍സെക്കന്ററി ഒന്നാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാം. ജൂലൈ 1 മുതല്‍ ജൂലൈ 11 വരെയായിരുന്നു ഒന്നാം ഘട്ട പരീക്ഷ.
രണ്ടാം ഘട്ട പരീക്ഷയുടെ ടൈംടേബിള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ssc.gov.in/
Content Highlights: SSC CHSL 2024 tier-1 results declared