SSC CGL 2024 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Imge: freepik
Imge: freepik

കമ്പൈയന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എസ്എസ്എസി പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 

സെപ്റ്റംബര്‍ 9 മുതല്‍ 26 വരെയാണ് സിജിഎല്‍ ടയര്‍ 1 പരീക്ഷ.17,727 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ssc.gov.in/

Content Highlights: SSC CGL Admit Card 2024