മലയാളം അധ്യാപക ഒഴിവ്

പ്രതീകാത്മക ചിത്രം.| Photo credit: MBI
പ്രതീകാത്മക ചിത്രം.| Photo credit: MBI

പയമ്പ്ര: ജി.എച്.എസ്.എസ് പയമ്പ്ര സ്‌കൂളില്‍ രണ്ടു മാസത്തേക്ക് (സെപ്തംബർ/ഒക്ടോബർ) നിലനിൽക്കുന്ന മലയാളം HSST ഒഴിവിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വെച്ച് 9/9/2025, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡ്ഡും, സെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

Content Highlights: malayalam teacher vacancy in hsst school