ക്രിയേറ്റീവ് ഫീല്ഡില് ജോലി വേണോ? ക്ലബി എഫ്.എമ്മില് കോപ്പി റൈറ്റര് ആകാം

ക്രിയേറ്റീവ് ഫീല്ഡില് ജോലി ചെയ്യാന് താത്പര്യമുള്ള യുവതയ്ക്ക് ക്ലബ് എഫ്.എമ്മില് അവസരം. പരസ്യ ഏജന്സിയിലോ റേഡിയോസ്റ്റേഷനിലോ രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം
അപേക്ഷകര്ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുണ്ടായിരിക്കണം. താത്പര്യമുള്ളവര് വിശദമായ ബയോഡോറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ കോപ്പി, ഫോണ് നമ്പര് എന്നിവ സഹിതം hr@clubfm.co.in എന്ന മെയില് ഐഡിയിലേക്ക് അപേക്ഷ അയക്കാം.
അപേക്ഷയില് സബ്ജക്ടായി - 'Application for the post of Copywriter' എന്ന് നല്കണം
Content Highlights: CLUB FM invites application for the post of Copywriter