പി.എസ്.സി വഴി 99 നഴ്സുമാര്‍ക്ക് നിയമനം

-
-

തിരുവനന്തപുരം: മെഡിക്കൽകോളേജുകളിൽ 99 സ്റ്റാഫ് നഴ്സുമാർക്ക് പി.എസ്.സി. നിയമന ഉത്തരവുനൽകി. ഇവരെ അടിയന്തരമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നേരത്തേ സമാനമായി ആരോഗ്യവകുപ്പിൽ 250-ലധികം ഡോക്ടമാർക്ക് നിയമനം നൽകിയിരുന്നു.

Content Highlights: 99 Nurses got appointment through Kerala PSC

Content Highlights: