റീസെറ്റിനും റീസ്റ്റാർട്ടിനും തയ്യാറാണോ? ഇല്ലെങ്കിൽ പണി പാളും

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളില്‍ പെടുന്ന 37 തസ്തികകളില്‍ 14,582 ഒഴിവുകള്‍.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളില്‍ പെടുന്ന 37 തസ്തികകളില്‍ 14,582 ഒഴിവുകള്‍.

വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു തൊഴിൽ വിപണിയാണ് നമുക്ക് ചുറ്റുമുള്ളത്.നിർമിത ബുദ്ധി, ഗ്ലോബൽ ട്രെൻഡുകൾ, വ്യവസായ മാറ്റങ്ങൾ, ഡിജിറ്റലൈസേഷൻ എന്നിവയെല്ലാം പുതിയ കഴിവുകളുടെയും അറിവിന്റെയും ആവശ്യകത വർധിപ്പിച്ചിരിക്കുന്നു. അതിവേഗം  മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഓരോ സ്ഥാപനങ്ങൾക്കും നിലനിൽക്കാൻ വളരെ വേഗത്തിൽതന്നെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ ആർജിക്കാനും കഴിയുന്നവരെയാണ്  പുതിയ കാലത്തെ തൊഴിലിടങ്ങൾക്ക് ആവശ്യം.

കഴിവിന്റെ 'റീസെറ്റ്' ബട്ടൻ അമർത്തേണ്ട സമയം!

Content Highlights: Upskilling and reskilling in career

Continue reading