ഡിഗ്രി സപ്ലി. ഉള്ളവര്‍ക്ക് കേരള പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ നല്‍കാമോ? Career Expert

ഡിഗ്രിക്ക് സപ്ലി. ഉള്ളവര്‍ക്ക് കേരള പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തടസ്സമുണ്ടോ?
എസ്.എസ്.എല്‍.സി., പ്ലസ് ടു യോഗ്യത വേണ്ട നിരവധി തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഡിഗ്രി
യോഗ്യത നേടിക്കഴിഞ്ഞാല്‍ (വിജയിച്ചു കഴിഞ്ഞാല്‍) പ്രൊഫൈലില്‍ യോഗ്യത (ബിരുദം) ചേര്‍ത്ത് ഈ യോഗ്യതയുള്ള തസ്തികയ്ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ LGS മുതലായ തസ്തികകള്‍ക്ക് ബിരുദധാരിയായിരിക്കാനും പാടില്ല.
Content Highlights: Kerala PSC related Questions
Content Highlights: