ബുക്ക് ലോഞ്ച് ഓഫര്‍; സുഭാഷ് ചന്ദ്രന്റെ കൈയൊപ്പോടുകൂടി 'ജ്ഞാനസ്‌നാനം' സ്വന്തമാക്കാം

കോഴിക്കോട്: സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം 'ജ്ഞാനസ്‌നാനം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭം ചിത്രീകരിക്കുന്ന സുഭാഷ് ചന്ദ്രന്റെ നോവെല്ലയാണ് 'ജ്ഞാനസ്‌നാനം'.
മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com -ല്‍ നിന്ന് ഇപ്പോള്‍ ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയൊപ്പോടു കൂടി, ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം. ഈ ഓഫര്‍ ഒക്ടോബര്‍ 15 വരെ മാത്രം.
Content Highlights: Book luanch offer for Subhash Chandran's new novel 'Jnaanasnaanam'