ബ്ലെസ്സിയുടെ 'കാഴ്ചയുടെ തന്മാത്രകള്‍'; പുസ്തകത്തിന്റെ പ്രീ-ബുക്കിങ് തുടങ്ങി

കോഴിക്കോട്: ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സിയുടെ ചലച്ചിത്രാനുഭവങ്ങളുടെ സമാഹാരമായ 'കാഴ്ചയുടെ തന്മാത്രകള്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു.
'കാഴ്ച' മുതല്‍ 'ആടുജീവിതം' വരെയുള്ള സിനിമാജീവിതത്തിലെ അനുഭവങ്ങളും പത്മരാജന്‍, ലോഹിതദാസ് എന്നിവരെക്കുറിച്ചുള്ള ഓര്‍മകളുമാണ് പുസ്തകത്തിന്റെ പ്രമേയം.
200 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറായ mbibooks.com -ല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 160 രൂപയ്ക്ക് ലഭിക്കും. പുസ്തകം ഏപ്രില്‍ 22-ന് ശേഷം ലഭ്യമാകും.
Content Highlights: Pre-booking offer for Blessy's Kazchayude thanmathrakal by Mathrubhumi books