മാതൃഭൂമി ബുക്സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍: ഇനി രണ്ടുനാള്‍ മാത്രം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മാതൃഭൂമി ബുക്സിലെ മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ഇനി രണ്ടുനാള്‍ മാത്രം. 

ഇതോടനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 70% വരെയാണ് ഡിസ്‌കൗണ്ട്. മാര്‍ച്ച് 12ന് ആരംഭിച്ച ഓഫര്‍ 31ന് അവസാനിക്കും. 

മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ഓഫറോടെ ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
 

Content Highlights: Mega year end sale, Books, Special offer, Mathrubhumi books