മെഗാ ഇയര്‍ എന്‍ഡ് സെയില്‍: മാതൃഭൂമി ബുക്‌സില്‍ പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 70%വരെ ഡിസ്‌കൗണ്ട്

മാതൃഭൂമി ബുക്സ്റ്റാള്‍ | ഫോട്ടോ: കെ.കെ. സന്തോഷ്‌
മാതൃഭൂമി ബുക്സ്റ്റാള്‍ | ഫോട്ടോ: കെ.കെ. സന്തോഷ്‌

മെഗാ ഇയര്‍ എന്‍ഡ് സെയിലിനോടനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 70%വരെ ഡിസ്‌കൗണ്ടുമായി മാതൃഭൂമി ബുക്‌സ്.
മാര്‍ച്ച് 12ന് ആരംഭിച്ച ഓഫര്‍ 31ന് അവസാനിക്കും. 

മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ഓഫറോടെ ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.

Content Highlights: Mega year end sale, Books, Special offer, Mathrubhumi books