മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍ മെഗാ ഇയര്‍ എന്‍ഡ് സെയില്‍ തുടരുന്നു

മാതൃഭൂമിബുക്സ് ഓണ്‍ലൈനില്‍ മെഗാ ഇയര്‍ എന്‍ഡ് സെയില്‍ തുടരുന്നു. സാമ്പത്തിക വര്‍ഷാന്ത്യത്തോടനുബന്ധിച്ച് മൂവായിരത്തിലധികം പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കിയാണ് സെയില്‍.
മാതൃഭൂമി ബുക്‌സിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ mbibooks.com ല്‍ മാര്‍ച്ച് 31 വരെയാണ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍. പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 70% വരെ വിലക്കുറവുണ്ടാകും.
കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ജീവചരിത്രം, ലേഖനം, പഠനം, ബാലസാഹിത്യം, ആദ്ധ്യാത്മികം, സെല്‍ഫ് ഹെല്‍പ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.
മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ഓഫറോടെ ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Mega year end sale, Books, Special offer, Mathrubhumi books online