വിദ്യാരംഭം സ്‌പെഷ്യല്‍ ഓഫറുമായി മാതൃഭൂമി ബുക്‌സ്

വിദ്യാരംഭത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മാതൃഭൂമി ബുക്‌സ്. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് ഉണ്ടാകും. ഒക്ടോബര്‍ 24 മുതല്‍ 31 വരെയാണ് ഓഫര്‍.
1250 രൂപയുടെ പുസ്തകങ്ങള്‍ 999 രൂപയ്ക്കും 600 രൂപയുടെ പുസ്തകങ്ങള്‍ 499 രൂപയ്ക്കും ഈ ദിവസങ്ങളില്‍ ലഭ്യമാകും. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കും വിലക്കിഴിവ് ബാധകമാണ്.
Content Highlights: Vidyarambham special offer for books, Mathrubhumi books