'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍'; പുസ്തകപ്രകാശനം ഇന്ന്

തൃശ്ശൂര്‍: ജയന്ത് കാമിച്ചേരില്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍' എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും.
വെളിയന്നൂര്‍ മാതൃഭൂമി ബുക്‌സില്‍ വൈകീട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ പി.എഫ്. മാത്യൂസ് പുസ്തകം പ്രകാശനം ചെയ്യും. ജോസഫ് മുണ്ടശ്ശേരി പുസ്തകം സ്വീകരിക്കും. ജയന്ത് കാമിച്ചേരി മറുപടിപ്രസംഗം നടത്തും.
Content Highlights: Book release, Jayanth Kamicheril, Oru kumarakamkarante kuruthamketta likhithangal,Mathrubhumi books