ഡോ എന്‍ രേണുക രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ പുറത്തിറങ്ങി

`അമൃതാ ഷെര്‍ഗില്‍: കാതരമിഴികളും കാമനകളും`
`അമൃതാ ഷെര്‍ഗില്‍: കാതരമിഴികളും കാമനകളും`

ഡോ എന്‍ രേണുക രചിച്ച അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ പുറത്തിറങ്ങി. കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ ജീവചരിത്രമാണ് `അമൃതാ ഷെര്‍ഗില്‍: കാതരമിഴികളും കാമനകളും`.

രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കുമൊപ്പം ആധുനിക ചിത്രകലയുടെ വക്താവായി അറിയപ്പെടുന്നവരാണ് അമൃതാ ഷെര്‍ഗില്‍. അമൃതയുടെ ആന്തരിക ജീവിതം എന്തായിരുന്നുവെന്ന് അനാവരണം ചെയ്യുന്ന കത്തുകളും ഡയറിക്കുറിപ്പുകളും അടങ്ങുന്നതാണ്‌ പുസ്തകം.

Content Highlights: Dr N Renuka, Amrita Shergil, Mathrubhumi Books