മഹീന്ദ്ര XUV 3XO CNG ഇന്ത്യൻ വിപണിയിൽ; വില 9.99 ലക്ഷം , വിശദാംശങ്ങൾ

.
.

മഹീന്ദ്ര XUV 3XO CNG ഇന്ത്യയിൽ അവതരിപ്പിച്ചു. KUV100-ന് ശേഷം മഹീന്ദ്രയിൽനിന്ന് എത്തുന്ന ഫാക്ടറി ഫിറ്റഡ് CNG പാസഞ്ചർ വാഹനമാണിത്. 9.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില. പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകൾക്ക് പുറമേ XUV3XO നിരയിലേക്ക് നാലാമതൊരു ഫ്യുവൽ ഓപ്ഷൻ കൂടി നൽകുന്നതാണ് ഈ പുതിയ വേരിയന്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Mahindra XUV 3XO CNG launched with 'ZNG' suffix in India., Priced at Rs 9.99 lakh (ex-showroom)., First factory-fitted CNG passenger vehicle from Mahindra since KUV100., Adds a fourth fuel option alongside petrol, diesel, and electric variants.