ഞെട്ടിച്ച് ഔഡി Q3; കോക്പിറ്റ് സവിശേഷതകൾ ഇവയാണ്

പൂർണ്ണമായും നവീകരിച്ചതും ഡ്രൈവർക്ക് മുൻഗണന നൽകുന്നതുമായ കോക്ക്പിറ്റ് ഉൾക്കൊള്ളുന്നതാണ് മൂന്നാം തലമുറയിൽപ്പെട്ട ഔഡി Q3. പരമ്പരാഗത സെന്റർ കൺസോൾ എന്ന ആശയത്തെ മാറ്റിമറിക്കുന്നതാണ് നൂതന സ്റ്റീയറിങ് കോളം ലേഔട്ട്. സവിശേഷതകൾ ഇവയാണ് ..
Content Highlights: Redesigned driver-focused cockpit for the third-generation Audi Q3., Integrated steering column layout replacing traditional center-console controls., Clear instructions for operating turn signals, headlights, high beams, and wipers., Dedicated toggle for rain sensor and intermittent wiping sensitivity.