സമരസൂര്യൻ ഇനി സ്മരണകളിൽ ചെന്താരകം | Audio Story
വി.എസ് എന്ന് രണ്ടക്ഷരങ്ങള്‍ കേരളരാഷ്ട്രീയത്തിന് പോരാട്ടമെന്നാണ്, വിപ്ലവമെന്നും സന്ധിയില്ലാത്ത സമരമെന്നുമാണ്. ഒടുവില്‍ കാലത്തോട് പൊരുതി വി.എസ് തന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു.
Content Highlights: V.S. Achuthanandan, former Kerala CM passes away