പ്രകൃതിക്ഷോഭം: കൃഷിവകുപ്പ് കൺട്രോൾ റൂം തുറന്നു

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

തിരുവനന്തപുരം 9447242977
കൊല്ലം 9447349503
ആലപ്പുഴ 9447788961
പത്തനംതിട്ട 9496157485
ഇടുക്കി 9447037987
കോട്ടയം 9446219139
എറണാകുളം 9497678634
തൃശ്ശൂർ 9446549273
പാലക്കാട് 9447364599
മലപ്പുറം 9447227231
കോഴിക്കോട് 9656495737
വയനാട് 9778036682
കണ്ണൂർ 9495887651
കാസർകോട് 9446062978

കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ വഴി ധനസഹായത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.aims.kerala.gov.in, www.keralaagriculture.gov.in.

Content Highlights: Kerala Agriculture Department opens district control rooms for flood damage reporting. Farmers can apply for financial aid via AIMS portal. Contact numbers & websites provided.