മൈക്രോ- ഇൻഫ്ലുവൻസർമാരിലേക്ക് ചുവടുമാറുന്ന ഡിജിറ്റൽ ലോകം; അറിയാം സാധ്യതകളും അപകടങ്ങളും

കണ്ടന്റ് ഉപയോഗിക്കുന്ന രീതിയിലും അവരെ സ്വാധീനിക്കുന്നവരെ തിരഞ്ഞെടുക്കുന്ന രീതിയിലും പുതിയ തലമുറയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റത്തിൽ പ്രധാനപ്പെട്ടതാണ് മൈക്രോ-ഇൻഫ്ലുവൻസേഴ്സിന്റെ വർദ്ധിച്ചുവരുന്ന പങ്ക്.
Content Highlights: Discover the growing power of micro-influencers among youth