ടി.എസ്. സുന്ദരം അനുസ്മരണം

കല്പറ്റ: എടഗുനി ടി.ആർ.വി. സ്മാരക ഗ്രന്ഥശാല ടി.എസ്. സുന്ദരം അനുസ്മരണം നടത്തി. നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ. രാമാനുജൻ അധ്യക്ഷതവഹിച്ചു. ജില്ലാ ലൈബ്രറി ഉപദേശകസമിതി ചെയർമാൻ ഇ.കെ. ബിജുജൻ അനുസ്മണപ്രഭാഷണം നടത്തി. കൗൺസിലർ സാക്കിറ, കെ.വി. സൈതലവി, ടി.വി. മുരളി, പി. ബാലചന്ദ്രൻ, നിജിത സുഭാഷ്, ഗ്രന്ഥശാല സെക്രട്ടറി പാർവതി എന്നിവർ സംസാരിച്ചു.
Content Highlights: Edaguni TRV Memorial Library organized a commemoration meeting in memory of TS Sundaram in Kalpetta.