ചുരം വ്യൂ പോയിൻറിൽ ശുചീകരണ യജ്ഞം

കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. വിദ്യാർഥികൾ ചുരം വ്യൂ പോയിന്റിൽ  നടത്തിയ ശുചീകരണ യജ്ഞത്തിൽ നിന്ന്
കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. വിദ്യാർഥികൾ ചുരം വ്യൂ പോയിന്റിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ നിന്ന്

ലക്കിടി: കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന സഹവാസക്യാമ്പിൻ‍െറ ഭാഗമായി ചുരം വ്യൂ പോയിന്റിൽ ശുചീകരണ യജ്ഞം നടത്തി.

പ്രധാനാധ്യാപിക രമ്യാ വി ഹരൻ, സോഷ്യൽ സർവീസ് കോഡിനേറ്റർമാരായ പി. അവിനാഷ്, മഞ്ജുമോൾ എന്നിവർ നേതൃത്വം നൽകി.

Content Highlights: NSS volunteers of Karinkutty GVHSS conducted a cleanliness drive at Wayanad ghat road view point as part of their three-day camp.