കേരളോത്സവം പഞ്ചഗുസ്തിമത്സരം

വൈത്തിരി: കല്പറ്റബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പഞ്ചഗുസ്തി മത്സരം വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ ഉദ്ഘാടനം ചെയ്തു.
കല്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തസ്നി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഡോളി ജോസ്, കെ.കെ. തോമസ്, ഷാജി കുന്നത്ത്, ബെന്നി ഗ്രിഗറി തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: The Kalpetta block panchayat Keralotsavam arm wrestling competition was inaugurated by Vythiri grama panchayat president C.V. Rajan.