ആർട്ടിക്കിലെ കാഴ്ചകൾ

മഞ്ഞുറഞ്ഞ പർവതങ്ങൾ, ഹിമക്കരടികൾ, അപൂർവ ജീവജാലങ്ങൾ, വ്യത്യസ്ത ഋതുഭേദങ്ങൾ. ആർട്ടിക് ഇന്നും ശാസ്ത്രലോകത്തിന് അദ്ഭുതമാണ്. ഭൂമിയുടെ വടക്കേയറ്റമായ ആർട്ടിക്കിലെ സ്വാൽബാഡിലേക്ക് നടത്തിയ സാഹസിക യാത്രയിൽ പകർത്തിയ ദൃശ്യങ്ങൾ'. വീഡിയോ: ഡോ. പി.വി. മോഹനൻ
 

Content Highlights: Svalbard archipelago, arctic ocean