ആരാണ് അൽഫുർസാൻ ഗ്രൂപ്പ്? ബ്ലാസ്റ്റേഴ്സ് വരുന്നു
മൈതാനത്തെ പോരാട്ടവീര്യത്തിനപ്പുറം, സാമ്പത്തിക ഭദ്രതയുടെയും പ്രൊഫഷണലിസത്തിന്റെയും പുതിയൊരു ലോകത്തേക്ക് കേരള ബ്ലാസ്റ്റേഴ്സ് ചുവടുവെക്കുകയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കായിക വികസന കൺസോർഷ്യമായ അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയിരിക്കുകയാണ്. അൽ ഫുർസാൻ ഗ്രൂപ്പ് ഇനി ക്ലബ്ബിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? എന്താകും പുതിയ പദ്ധതികൾ? നിലവിലെ ബഹിഷ്കരണം അവസാനിപ്പിച്ച് മഞ്ഞപ്പട കൂടി എത്തുകയാണ്. ബ്ലാസ്റ്റേഴ്സ് അടിമുടി മാറുമോ?
Content Highlights: Dubai-based Al Fursan Group acquires 100% shares of Kerala Blasters. Brings financial stability and professionalism to the club. Manjappada fans end boycott and return to support the team. Anticipation of major changes and new strategic projects for the club.