മെസ്സിപ്പടയെ വിറപ്പിച്ച ആ 25 മിനിറ്റ് മാത്രം മതി നെയ്മർ ആരാണെന്നറിയാൻ !
'ഞാൻ ശ്രമിച്ചു..ഞാൻ ശ്രമിച്ചു...എന്നാൽ ഇപ്പോഴത് അവസാനിച്ചിരിക്കുന്നു. ഇവിടെയാണ് ആ യാത്ര ആരംഭിച്ചത്, ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു....' വൈക്കിങ്ങ് സെലിബ്രേഷനുകൾ ഇരമ്പിയാർത്ത മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽവെച്ച് തന്നെ അയാൾ അത് പറഞ്ഞ് മുഴുവിപ്പിച്ചു. കാനറികളെ കശക്കിയെറിഞ്ഞ നോർവേയുടെ ആ ചരിത്രവിജയത്തേക്കാൾ ഉച്ചത്തിൽ ആ പതിഞ്ഞ ശബ്ദം മുഴങ്ങി. ഒരു കാലഘട്ടമിതാ ഇവിടെ അവസാനിക്കുകയാണ്.. ആൻസലോട്ടിയുടെ സംഘത്തിൽ ആ പേര് പതിഞ്ഞപ്പോൾ വികാരനിർഭരരായി പൊട്ടിത്തെറിച്ച മനുഷ്യരേ നെയ്മർ ഇനി ആ കുപ്പായത്തിലില്ല... കാനറികളുടെ സുൽത്താൻ പടിയിറങ്ങുന്നു.
Content Highlights: Neymar Jr. officially confirms retirement from the Brazilian national team. The announcement was made at MetLife Stadium following a historic match. Reflects on his journey and the emotional impact on his legacy with the Canarinha. Marks the end of a significant era in Brazilian football history.