മെസ്സിയെയും മാറഡോണയെയും കണ്ണീരണിയിച്ച പാട്ട്, തിരിച്ചടികളിൽ അർജന്റീനയുടെ ഊർജം
ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന്റെ വികാര പെരുങ്കടലിൽ, അധികമൊന്നും ആഘോഷിക്കപ്പെടാതെ പോയൊരു നിമിഷമുണ്ടായിരുന്നു, എസ്റ്റാഡിയോ മോണ്യുമെന്റലിൽ. ഒരുപക്ഷേ, ആ മത്സരത്തിലെ ഏറ്റവും വികാരനിർഭരമായ നിമിഷം. അതൊരു പാട്ടായിരുന്നു. സോളേദാദ് പാസ്റ്റൊറുറ്റിയുടെ വിഖ്യാത ഗാനമായ ബ്രിൻഡിസ്. മെസ്സിയെയും മാറഡോണയെയും ഒരുപോലെ കരയിച്ച പാട്ട്.
Content Highlights: Discover the emotional story behind Soledad Pastorutti’s iconic song “Brindis,” the powerful anthem associated with Lionel Messi and Diego Maradona, and how its message of resilience became a symbol of Argentina’s strength through football’s triumphs and setbacks.