എൽക്ലാസിക്കോ കത്തിക്കയറും, റയലിന്റെ കളി മാറ്റുമോ മൗറീന്യോ?

പുതിയൊരു ലാലിഗ സീസണിന് അരങ്ങൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഒരു കിരീടം പോലും നേടാനാകാതെ പോയ റയൽ മാഡ്രിഡ്, ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് പോരാട്ടത്തിനിറങ്ങുന്നത്. പരിശീലകനായി മൗറീനോയെയും നിരവധി സൂപ്പർ താരങ്ങളെയും ടീമിലെത്തിച്ച റയലിന്റെ ലക്ഷ്യം കിരീടം മാത്രമാണ്. പുതിയ താരനിരയും മൗറീനോയുടെ തന്ത്രങ്ങളും റയലിനെ വീണ്ടും സ്പാനിഷ് ഫുട്‌ബോളിന്റെ രാജാക്കന്മാരാക്കുമോ?

Content Highlights: Real Madrid’s preparations for the new La Liga season